Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Perumbavoor Taluk Hospital

Ernakulam

പെ​രു​മ്പാ​വൂ​ർ താ​ലൂ​ക്കാശു​പ​ത്രി​ക്ക് മൂ​ന്നു​കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി

പെ​രു​മ്പാ​വൂ​ർ : പെ​രു​മ്പാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് മൂ​ന്നു​കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ അ​റി​യി​ച്ചു.

പു​തു​താ​യി ഈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​ക്ക് സ്വ​ന്ത​മാ​യി ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ക്കു​ന്ന​തോ​ടെ വൈ​ദ്യു​ത ത​ട​സം ഇ​ല്ലാ​തെ ആ​ശു​പ​ത്രി​ക്ക് പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യും . ഈ ​പ​ദ്ധ​തി​യി​ൽ ലി​ഫ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു .

സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭി​ച്ച് ഒ​രു മാ​സ​ത്തി​ന​കം ടെ​ൻ​ഡ​ർ ചെ​യ്തു പ​ണി ആ​രം​ഭി​ക്കു​വാ​ൻ ക​ഴി​യു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു .

Latest News

Up